Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Abraham

America

വി​ശ്വാ​സ​വ​ഴി​യി​ൽ മാ​ന​സി​കാ​രോ​ഗ്യം: മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് നി​ർ​വ​ഹി​ച്ചു

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​നം വി​ഭാ​വ​നം ചെ​യ്ത "Faith Ally for Mental Health Initiative" (FAMHI) പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. 2026 ജ​നു​വ​രി 28ന് ​രാ​ത്രി ഒമ്പതിന് സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ റൈ​റ്റ് റ​വ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

റ​വ. ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ലി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ റ​വ. ജോ​യ​ൽ സാ​മു​വ​ൽ തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​രീ​രി​ക​മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ (Wellness) വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ജോ​ർ​ജ് ഏ​ബ്ര​ഹാം അ​വ​ലോ​ക​നം ന​ട​ത്തി.

അ​നി​ൽ ചാ​ക്കോ സ​മ​കാ​ലി​ക ലോ​ക​ത്ത് മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ഈ ​സം​രം​ഭ​ത്തി​ന്റെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലി​നി​ക്ക​ൽ അ​ഡൈ്വ​സ​റി ടീ​മി​നെ​ക്കു​റി​ച്ചും ജോ​ർ​ജ് സാ​മു​വ​ൽ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up